ഇടുക്കി: തൂക്കുപാലം-പുഷ്പകണ്ടം-പാലാര്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്മുതല്‍ 10 ദിവസത്തേക്ക്
ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ തൂക്കുപാലം മുതല്‍ രത്തനക്കുഴി വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസി. എഞ്ചിനീയര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here