കട്ടപ്പന : കട്ടപ്പന ഗവ. കോളജിൽ തമിഴ് വിഷയത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 11ന് നടക്കും. യുജിസി നെറ്റ്, പിഎച്ച്ഡി, എംഫിൽ എന്നീ യോഗ്യതയുള്ളവർക്കും കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റ് പാനലിൽ റജിസ്റ്റർ ചെയ്തവർക്കും മുൻഗണനയുണ്ട്.  അസ്സൽ രേഖകളുമായി പ്രിൻസിപ്പലിന്റെ ഓഫിസിൽ ഹാജരാകണം. ഫോൺ: 8921210543.

LEAVE A REPLY

Please enter your comment!
Please enter your name here