കോട്ടയം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഫെബ്രുവരി 20ന്  ആരംഭിക്കുന്ന അംഗീകൃത ഡി.സി.എ, ടാലി, ഡി.സി.എഫ്.എ  കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിവരങ്ങൾക്ക് വെബ്സൈറ്റ്  സന്ദർശിക്കുക. അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം. എസ്.സി., എസ്.ടി., ഒ.ഇ.സി. ഒ.ബി.സി  വിദ്യാർഥികൾക്ക് ഫീസാനുകൂല്യം  ലഭ്യമാണ്. അവസാനതീയതി ഫെബ്രുവരി 20. ഫോൺ -0481 2534820, 9497818264,8921948704  വെബ്സൈറ്റ് വിലാസം :www.lbscentre.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here