കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍റെ എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യും കൊ​ച്ചി​യി​ലെ സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.നി​ല​വി​ല്‍ ന​ട​ക്കു​ന്ന കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ ഹ​ര്‍​ജി​ക്കാ​ര​നാ​യ അ​ഡ്വ. ഷോ​ണ്‍ ജോ​ര്‍​ജ് ഉ​പ​ഹ​ര്‍​ജി ന​ല്‍​കി. മാ​സ​പ്പ​ടി കേ​സ് സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here