കൊച്ചി: കൊച്ചിയിലെ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി (ഫെമ ലംഘന കേസ്) ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ വിളിപ്പിച്ചുവെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്.2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിന് ശേഷമാണ് ജാമ്യം കിട്ടിയത്. ഈ കേസിൽ ആദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

LEAVE A REPLY

Please enter your comment!
Please enter your name here