കോ­​ഴി­​ക്കോ­​ട്: ച­​ക്കി­​ട്ട­​പ്പാ­​റ­​യി​ല്‍ മു­​തു­​കാ­​ട് വ­​ള​യ­​ത്ത് ജോ​സ​ഫ്(77) ആ­​ണ് മ­​രി­​ച്ച​ത്വീ­​ടി­​നു­​ള്ളി­​ലാ­​ണ് തൂ­​ങ്ങി മ­​രി­​ച്ച നി­​ല­​യി­​ല്‍ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ­​ത്. പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട​ത്തി. അ­​ഞ്ച് മാ­​സ­​മാ­​യി ഇ­​യാ​ള്‍­​ക്ക് പെ​ണ്‍­​ഷ​ന്‍ ല­​ഭി­​ച്ചി­​രു­​ന്നി​ല്ല.ഇ­​യാ­​ളു­​ടെ മ­​ക​ളും കി​ട­​പ്പ് രോ­​ഗി­​യാ​ണ്. ഇ­​രു­​വ​ര്‍​ക്കും കി­​ട്ടു­​ന്ന പെ​ന്‍­​ഷ­​നാ­​യി­​രു­​ന്നു കു­​ടും­​ബ­​ത്തി​ന്‍റെ ഏ­​ക ആ­​ശ്ര­​യം. പെ​ന്‍­​ഷ​ന്‍ ല­​ഭി­​ച്ചി­​ല്ലെ­​ങ്കി​ല്‍ ജീ­​വ­​നൊ­​ടു­​ക്കു­​മെ­​ന്ന് കാ­​ട്ടി ഇ­​യാ​ള്‍ നേ​ര­​ത്തേ പ­​ഞ്ചാ​യ­​ത്ത് ഓ­​ഫീ­​സി​ല്‍ ക­​ത്ത് ന​ല്‍­​കി­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here