തൃ​ശൂ​ർ: തൃശൂർ പാ​ല​പ്പി​ള്ളി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. എ​ച്ചി​പ്പാ​റ പ​ള്ളി​ക്കു സ​മീ​പ​മെ​ത്തി​യ പു​ലി പ​ശു​വി​നെ കൊ​ന്നു​തി​ന്നു.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ​ശു​വി​ന്‍റെ മാം​സം ഭ​ക്ഷി​ച്ച ശേ​ഷം ബാ​ക്കി ഭാ​ഗം റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here