പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി നെ​ല്ലാ​യി​യി​ൽ ത​ടി​മി​ല്ലി​ൽ തീ​പി​ടി​ത്തം. ര​ണ്ടു ലോ​റി​ക​ളും മ​ര ഉ​രു​പ്പി​ടി​ക​ളും ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മി​ല്ലി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ലോ​റി​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.നാ​ലു യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സെ​ത്തി മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here