കൊച്ചി: ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ (71) കണ്ണമ്പള്ളിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ചക്കരപറമ്പ് സെന്റ് ജോർജ്സ് ചർച്ച് പള്ളി സെമിത്തേരിയിൽ.ഭാര്യ: അൽഫോൻസ ജോൺ (മോളി), മക്കൾ: ജോമോൾ, ജോമോൻ (നടൻ), മരുമക്കൾ: ചന്ദ്രശേഖർ, ചിന്നു ( ഡിജിറ്റൽ കൺസർട്ടിങ് മാനേജർ , മാരിയറ്റ് സൗത്ത് ഏഷ്യ), കൊച്ചുമക്കൾ: ആര്യ, ആർജ, റഫേല.

LEAVE A REPLY

Please enter your comment!
Please enter your name here