ക​ണ്ണി​മ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ

ക​ണ്ണി​മ​ല: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 26 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് വ​രി​ക്ക​മാ​ക്ക​ൽ അ​റി​യി​ച്ചു. 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം – ഫാ. ​ജോ​സ് പു​ര​യി​ട​ത്തി​ക്കു​ന്നേ​ൽ, ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​ക​ത്ത്, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം – റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, 5.30ന് ​കി​ഴ​ക്കേ ക​ണ്ണി​മ​ല പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ആ​കാ​ശ വി​സ്മ​യം. 28ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം – ഫാ. ​ബ്രൈ​റ്റ് മാ​ത്ത​ൻ​കു​ന്നേ​ൽ. തു​ട​ർ​ന്ന് പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.

പ​റ​ത്താ​നം വ്യാ​കു​ല​മാ​ത പ​ള്ളി​യി​ൽ

പ​റ​ത്താ​നം: വ്യാ​കു​ല​മാ​ത പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 26 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റ​ക്ക​ൽ അ​റി​യി​ച്ചു. 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജോ​സ​ഫ് അ​റ​ക്ക​ൽ, രാ​ത്രി ഏ​ഴി​ന് മി​മി​ക്സ് ആ​ൻ​ഡ് മ്യൂ​സി​ക്ക​ൽ നൈ​റ്റ്. 27ന് ​രാ​വി​ലെ 6.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ജോ​സ​ഫ് മ​ണി​ഞ്ചി​റ, ഫാ. ​മാ​ത്യു ചേ​ന്നാ​ട്ട് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.15ന് ​ക​ലാ​സ​ന്ധ്യ. 28ന് ​രാ​വി​ലെ 6.30നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ.​ജോ​സ​ഫ് അ​റ​ക്ക​ൽ, ഫാ.​ജോ​ർ​ജ് പു​തി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും, 11ന് ​ടൂ​വീ​ല​ർ ഫാ​ൻ​സി ഡ്ര​സ് മ​ത്സ​രം, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന – ഫാ. ​ജേ​ക്ക​ബ് വ​ട​ക്കേ​ത്ത് എം​എ​സ്ടി, 5.45ന് ​ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​മാ​ജി​ക് മെ​ഗാ​ഷോ.

വ​ണ്ട​ൻ​പ​താ​ൽ സെ​ന്‍റ് പോ​ൾ​സ്
പ​ള്ളി​യി​ൽ

വ​ണ്ട​ൻ​പ​താ​ൽ: സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 26 മു​ത​ൽ 28 വ​രെ ന​ട​ക്കും. 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30 കൊ​ടി​യേ​റ്റ് – വി​കാ​രി ഫാ. ​പോ​ൾ നെ​ല്ലി​പ്പ​ള്ളി, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​മാ​ത്യു പു​ത്ത​ൻ​പ​റ​മ്പി​ൽ, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. 27ന് ​രാ​വി​ലെ 6.30 നൊ​വേ​ന, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.30 ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജോ​ർ​ജ് പു​ല്ലാ​ന്ത​നാ​ൽ, രാ​ത്രി ഏ​ഴി​ന് വ​ച​നാ​ധി​ഷ്ഠി​ത മാ​ജി​ക് ഷോ – ​വ​ച​ന വി​സ്മ​യം. 28ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.30ന് ​ആ​കാ​ശ​വി​സ്മ​യം.

എ​ലി​വാ​ലി​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ്
പ​ള്ളി​യി​ൽ

എ​ലി​വാ​ലി​ക്ക​ര: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 26 മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് കു​ഴി​ക്കാ​ട്ട് അ​റി​യി​ച്ചു. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, 4.45ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. 27ന് ​വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. 28ന് ​വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത് ന​യി​ക്കു​ന്ന ഇ​ട​വ​ക​വാ​ർ​ഷി​ക ധ്യാ​നം. 29 മു​ത​ൽ 31 വ​രെ വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ർ​ഷി​ക ധ്യാ​നം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്, ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​ക​ലാ​വി​രു​ന്ന്. നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് താ​ള​മേ​ള സം​ഗ​മം, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, 6.30ന് ​എ​ലി​വാ​ലി​ക്ക​ര കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദം.

തി​രു​നാ​ളി​ൽ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സി​റി​ൾ മു​തു​കു​ന്നേ​ൽ, ഫാ. ​ലി​ജോ തു​ണ്ടി​യി​ൽ സി​എം​എ​ഫ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​ന്പു​ക്കാ​ട്ട്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഉ​ള്ളാ​ട്ട്, ഫാ. ​എ​ബി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി കു​ഴു​പ്പി​ൽ, ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, ഫാ. ​സൂ​ര​ജ് ക​ട​വി​ൽ എം​സി​ബി​എ​സ്, ഫാ. ​ആ​ൽ​ബി​ൻ കു​രു​വ​ൻ​മാ​ക്ക​ൽ സി​എം​എ​ഫ്, ഫാ. ​വ​ർ​ഗീ​സ് കാ​ലാ​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ്
പ​ള്ളി​യി​ൽ

വെ​ച്ചൂ​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​മ്പി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​തോ​മ​സ് ക​ണ്ട​ത്തി​ൽ, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന – ഫാ. ​ഡി​ബി​ൻ നെ​ല്ലി​ക്ക​ശേ​രി. 26ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന – ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ. 27ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​സോ​ബി തോ​മ​സ് ക​ന്നാ​ലി​ൽ, തു​ട​ർ​ന്ന് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 28ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​മ​നു കി​ളി​കൊ​ത്തി​പ്പാ​റ, തു​ട​ർ​ന്ന് കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, വൈ​കു​ന്ന​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഞ്ചി​ന് ഇ​ട​വ​ക​ദി​നാ​ഘോ​ഷം. 29ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജ​യിം​സ് കി​ഴ​ക്കേ​ത്ത​കി​ടി​യി​ൽ, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.

പ​രു​ന്ത​ൻ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രു​ന്ത​ൻ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ 26, 27, 28 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ഇ​മ്മാ​നു​വ​ൽ മ​ടു​ക്ക​ക്കു​ഴി, 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.45 വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​സി​റി​യ​ക് മാ​ത്ത​ൻ​കു​ന്നേ​ൽ. 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജോ​ർ​ജ് തു​റ​ക്ക​ൽ, വൈ​കു​ന്നേ​രം ആ​റി​ന് വി​ഴി​ക്ക​ത്തോ​ട് പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് സ്നേ​ഹ​വി​രു​ന്ന്.

തു​ലാ​പ്പ​ള്ളി മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ
തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ

തു​ലാ​പ്പ​ള്ളി: മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജി​നോ വാ​ഴ​യി​ൽ, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

26ന് ​രാ​വി​ലെ നി​ല​യ്ക്ക​ൽ തീ​ർ​ഥാ​ട​ക​രാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ കു​ട്ടി​ക​ൾ​ക്ക് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ‍​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും, തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും നേ​ർ​ച്ച​ഭ​ക്ഷ​ണ​വും. 27ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​വ​ർ​ഗീ​സ് മ​ര​ങ്ങാ​ട്ട്, വൈ​കു​ന്നേ​രം 6.30ന് ​സി​നി​മാ​പ്ര​ദ​ർ​ശ​നം. 28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന – ഫാ. ​അ​ഖി​ൽ പൈ​ക്ക​ര, തു​ട​ർ​ന്ന് ആ​ല​പ്പാ​ട്ട് ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ഫാ. ​മാ​ത്യു ജോ​സ​ഫ് പ​രു​മൂ​ട്ടി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി 8.30ന് ​ഗാ​ന​മേ​ള

LEAVE A REPLY

Please enter your comment!
Please enter your name here