തി​രു​വ​ന​ന്ത​പു​രം: അ​യോ​ധ്യ​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്നു 24 ആ​സ്ഥാ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ. വി​ശ്വാ​സം എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് അ​യോ​ധ്യ​യി​ലേ​ക്ക് ആ​സ്ഥാ എ​ന്ന പേ​രി​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​ത്.നാ​ഗ​ർ​കോ​വി​ൽ, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ജ​നു​വ​രി 30നാ​ണ് ആ​ദ്യ സ​ർ​വീ​സ്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യാ​ണ് ട്രെ​യി​നു​ക​ൾ. 3300 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here