കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ൽ വ​ർ​ധ​ന. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ പ​വ​ന് 46,240 രൂ​പ​യി​ലും ഗ്രാ​മി​ന് 5,780 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് അ​ഞ്ചു​രൂ​പ​യും പ​വ​ന് 40 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഗ്രാ​മി​ന് 4,780 രൂ​പ​യി​ലും പ​വ​ന് 38,240 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഒ​രു ഗ്രാം 24 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 6,305 രൂ​പ​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here