പ​ത്ത​നം­​തി​ട്ട: റാ​ന്നി പ്ലാ​ങ്ക​മ​ണ്‍ ഗ­​വ. എ​ല്‍​പി സ്‌​കൂ​ള്‍ വി­​ദ്യാ​ര്‍​ഥി ആ​രോ​ണ്‍ വി.​വ​ര്‍​ഗീ​സ് ആ​ണ് മ​രി­​ച്ച​ത്.വ്യ­­​ഴാ​ഴ്ച സ്‌​കൂ​ളി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക­​ളി­​ക്കു­​മ്പോ­​ള്‍ വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് കു­​ട്ടി­​യു​ടെ വ​ല​തു​കൈ​മു​ട്ടി​ന്‍റെ ഭാ​ഗ​ത്ത് വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു. വൈ­​കി­​ട്ട് വീ­​ട്ടി­​ലെ​ത്തി­​യ കു­​ട്ടി​യെ റാ​ന്നി അ​ങ്ങാ​ടി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ­​ത്തി​ച്ചു.

അ­​വി­​ടെ​വ­​ച്ച് ശാ­​രീ​രി­​ക അ­​സ്വ­​സ്ഥ­​ത­​ക​ള്‍ കൂ­​ടി­​യ­​തോ​ടെ കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​വി­​ടെ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര­​ണം.സം­​ഭ­​വ­​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ­​ര­​ണ­​ത്തി­​ന് പോ​ലീ​സ് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here