തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ഈ മാസം 25 ന് ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. . 32 ദിവസം സഭ ചേരും. ഫെബ്രുവരി 5നാണ് ബജറ്റ്. സഭയുടെ പ്രധാന അജണ്ട ബജറ്റ് പാസാക്കുകയാണ് പ്രധാന ബില്ലുകളും സഭ പരിഗണിക്കും. ഫെബ്രുവരി 6 മുതല്‍ 11 വരെ സഭ ചേരില്ല എന്നും സ്പീക്കർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here