ആ​ല​പ്പു​ഴ: : ​ആ­​ല​പ്പു­​ഴ സൗ­​ത്ത് പോ­​ലീ­​സാ­​ണ് ആ­​റ് പേ­​രെ പ്ര­​തി­​ക­​ളാ­​ക്കി കേ­​സെ­​ടു­​ത്ത​ത്.കേ­​സി​ല്‍ മൂ­​ന്ന് പേ­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.ബി​ജെ​പി നേ​താ​വും ഒ​ബി​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന അ​ഡ്വ. ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15 പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച വ​നി​താ ജ​ഡ്ജി​ക്കെ​തി​രെ​യാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്. മാ​വേ​ലി​ക്ക​ര അ​ഡീ. സെ​ഷ​ന്‍​സ് ജ​ഡ്ജ് വി. ​ജി. ശ്രീ​ദേ​വി​ക്ക് നേ​രെ​യാ​യി​രു​ന്നു ഭീ​ഷ​ണി.പി​ന്നാ​ലെ ജ​ഡ്ജി​ക്ക് പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here