പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിൽ തുടരുകയാണ്സ​ർ​ക്കാ​ർ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ്കോളേജിലെ ടി​ടി​സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ ആ​രോ​ഗ്യ​നി​ല കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here