അ​തി​ര​പ്പി​ള്ളി: തൃ​ശൂ​രി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അപകടത്തിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മ​ല​ക്ക​പ്പാ​റ സ്റ്റേ​ഷ​നി​ലെ സി​പി​ഒ വൈ. ​വി​ൽ​സ​ൻ (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം.അ​തി​ര​പ്പിള്ളി മേ​ഖ​ല​യി​ല്‍ ഗ​താ​ത നി​യ​ന്ത്ര​ണം ഉ​ള്ള​തി​നെ തു​ട​ര്‍​ന്ന് ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നു സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ വേ​ണ്ടി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here