കൊ​ച്ചി: നി­​യ­​ന്ത്ര­​ണം വി​ട്ട ബൈ­​ക്ക് നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്ന കാ­​റി­​ലി­​ടി­​ച്ച് യു­​വാ­​വ് മ­​രി­​ച്ചു. ആ­​ദി​ന്‍(21) ആ­​ണ് മ­​രി​ച്ച​ത്മ­​റ്റൊ­​രു വാ­​ഹ​ന­​ത്തെ മ­​റി­​ക­​ട­​ക്കു­​ന്ന­​തി­​നി­​ടെ നി­​യ­​ന്ത്ര­​ണം ന­​ഷ്ട­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു.ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ഇ­​യാ­​ളെ ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ലവ്യാ­​ഴാ​ഴ്­​ച രാ­​ത്രി കൊ­​ച്ചി​ന്‍ ഷി­​പ്പ്‌​യാ​ര്‍­​ഡി­​ന് സ­​മീ­​പ­​ത്താ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്..

LEAVE A REPLY

Please enter your comment!
Please enter your name here