പ​റ​വൂ​ർ: കാ​വ​ടി ഘോ​ഷ​യാ​ത്ര​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും. പു​തു​വൈ​പ്പ് കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​സ്‌​റ്റി​നെ​യാ​ണ്​ (53)​ പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്‌​ജി ടി.​കെ. സു​രേ​ഷ്​ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.2023 ഫെ​ബ്രു​വ​രി 22ന് ​പു​തു​വൈ​പ്പി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

LEAVE A REPLY

Please enter your comment!
Please enter your name here