തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​യ​ണി കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. വെ​ങ്ങാ​നൂ​ർ ക്രൈ​സ്റ്റ് കേ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്.മു​കു​ന്ദ​നു​ണ്ണി (19), ഫെ​ർ​ഡി​ൻ (19), ലി​ബി​നോ​ണ്‍ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം

LEAVE A REPLY

Please enter your comment!
Please enter your name here