വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി ന­​ഗ­​ര­​ത്തി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് പ്ര­​ദേ​ശ­​ത്ത് നി­​രോ­​ധ­​നാ­​ജ്ഞ പ്ര­​ഖ്യാ­​പി​ച്ചു. മേ​ഖ​ല​യി​ലെ സ്­​കൂ­​ളു­​ക​ള്‍­​ക്ക് അ​ട­​ക്കം നേ​ര​ത്തേ ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി​രു​ന്നു.ഇ​ന്ന് രാ​വി​ലെ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ ആ​ന കോ​ട​തി വ​ള​പ്പി​ന് സ​മീ​പം ഏ​റെ നേ​രം ഭീ​തി പ​ര​ത്തി. നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​ണ്. റേ​ഡി​യോ കോ­​ള​ര്‍ ഘ­​ടി­​പ്പി­​ച്ചി­​ട്ടു­​ള്ള കാ​ട്ടാ­​ന ക​ര്‍­​ണാ­​ട­​ക വ­​ന­​മേ­​ഖ­​ല­​യി​ല്‍ നി­​ന്ന് എ­​ത്തി­​യ­​താ­​ണെ­​ന്നാ­​ണ് നി­​ഗ­​മ­​നം.സ്­​കൂ­​ളി­​ലേ­​ക്ക് പോ­​കാ​ന്‍ വീ­​ട്ടി​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങാ­​ത്ത­​വ​ര്‍ ഇ­​നി പു­​റ­​പ്പെ­​ടേ­​ണ്ട­​തി­​ല്ലെ­​ന്ന് അ­​റി­​യി­​ച്ചി­​ട്ടു​ണ്ട്. സ്­​കൂ­​ളി­​ലെ​ത്തി­​യ കു­​ട്ടി­​ക​ള്‍ സു­​ര­​ക്ഷി­​ത­​മാ­​യി അ­​വി­​ടെ​ത­​ന്നെ തു­​ട­​രാ​നും നി​ര്‍­​ദേ­​ശം ന​ല്‍​കി.

LEAVE A REPLY

Please enter your comment!
Please enter your name here