തി­​രു­​വ­​ന­​ന്ത­​പു​രം: കി­​ഫ്ബി മ​സാ​ല ബോ­​ണ്ടി​ല്‍ ത­​നി­​ക്ക് മാ­​ത്ര­​മാ­​യി ഒ­​രു ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​വു­​മി­​ല്ലെ­​ന്ന് മു​ന്‍ ധ­​നകാര്യ­​മ​ന്ത്രി ടി.​എം.​തോ​മ­​സ് ഐ­​സ​ക്. മു­​ഖ്യ­​മ​ന്ത്രി ചെ­​യ​ര്‍­​മാ​നാ­​യ ഡ­​യ­​റ­​ക്ട​ര്‍ ബോ​ര്‍­​ഡാ­​ണ് ഇ­​തു­​സം­​ബ­​ന്ധി­​ച്ച തീ­​രു­​മാ­​ന­​മെ­​ടു­​ത്ത­​തെ​ന്നും ഐ­​സ­​ക് ഇ­​ഡി­​ക്ക് മ­​റു​പ­​ടി ന​ല്‍​കി.

കി​ഫ്ബി രൂ​പ​വ​ത്ക​രി​ച്ച​തു​മു​ത​ല്‍ 17 അം​ഗ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ഉ​ണ്ട്. അ​തി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​ണ്. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​ടു​ക്കു​ന്ന​ത് കൂ​ട്ടാ​യി​ട്ടാ­​ണ്.ധ­​നകാര്യ­​മ​ന്ത്രി എ​ന്ന ഔ­​ദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലാ​തെ ഇ​ക്കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് യാ​തൊ​രു പ്ര​ത്യേ​ക അ​ധി​കാ​ര​വും ഇ­​ല്ലെ​ന്നും​ തോ​മ​സ് ഐ​സ​ക് ന​ല്‍​കി​യ ഏ​ഴ് പേ​ജു​ള്ള മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here