കാഞ്ഞിരപ്പള്ളി:മണങ്ങല്ലൂർ നാഗത്തിങ്കൽ മേരിക്കുട്ടി ജോസഫ് (91) അന്തരിച്ചു. സംസ്കാര കർമ്മങ്ങൾ തിങ്കളാഴ്ച രാവിലെ 10ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും പുത്തെൻ കൊരട്ടി സെന്റ്. ജോസഫ് പള്ളി സിമിത്തെരിയിൽ സംസ്കരിക്കുന്നതുമാണ്.

പരേത ചിറക്കടവ് താമരകുന്നേൽ കുടുംബാഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്

മക്കൾ : ജോസ് ( നെടുംങ്കണ്ടം ), മോളി, തോമാച്ചൻ, മത്തച്ചൻ(നെടുംങ്കണ്ടം ), സണ്ണി,കുഞ്ഞുമോൾ, ഷാജി.

മരുമക്കൾ : സെലിൻ വടക്കേക്കുന്നേൽ(കണ്ണിമല ), കുട്ടിയച്ഛൻ കണയിങ്കൽ ( കുറുപ്പന്തറ ), ലിസമ്മ കോവുകുന്നേൽ (ചമ്പക്കര ), സൂസമ്മ കൂനംകുന്നേൽ (മണിമല ), സൂസമ്മ പല്ലാട്ടുകുന്നേൽ (പൂഞ്ഞാർ ), ജോൺ മടുക്കക്കുഴി (കപ്പാട് ), ജെസ്സി ഇല്ലിക്കമുറിയിൽ (കാഞ്ഞിരപ്പള്ളി )

LEAVE A REPLY

Please enter your comment!
Please enter your name here