തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ­​ന­​ത്തെ ഗു­​രു­​ത­​ര സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി നി­​യ­​മ­​സ­​ഭ­​യി​ല്‍ ഉ­​ന്ന­​യി­​ച്ച് പ്ര­​തി­​പ​ക്ഷം. വി​ഷ­​യം സ­​ഭ നി​ര്‍­​ത്തി​വ­​ച്ച് ച​ര്‍­​ച്ച ചെ­​യ്യ­​ണ­​മെ­​ന്ന പ്ര­​തി­​പ­​ക്ഷ­​ത്തി­​ന്‍റെ അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി ല­​ഭി​ച്ചു. ഉ­​ച്ച­​യ്­​ക്ക് ഒ­​ന്ന് മു­​ത​ല്‍ മൂ­​ന്ന് വ­​രെ­​ ഇത് സംബന്ധിച്ച ച​ര്‍​ച്ച നടക്കും.

പ്ര­​മേ­​യം കൊ­​ണ്ടു­​വ­​ന്ന പ്ര­​തി­​പ­​ക്ഷ­​ത്തി­​ന് ന­​ന്ദി­​യെ­​ന്നാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ പ്ര­​തി­​ക­​ര​ണം. ധ­​ന­​കാ­​ര്യ ക­​മ്മീ­​ഷ​ന്‍ കേ­​ര­​ള­​ത്തോ­​ട് അ­​വ​ഗ­​ണ­​ന കാ­​ണി­​ച്ചു എ­​ന്ന് അ­​ടി​യ­​ന്ത­​ര പ്ര​മേ​യ നോ­​ട്ടീ­​സി​ല്‍ കേ­​ന്ദ്ര­​ത്തെ വി­​മ​ര്‍­​ശി­​ച്ച് ഒ­​രു വ­​രി ന​ല്‍­​കി­​യ­​തി​ന് പ്ര­​ത്യേ­​ക ന­​ന്ദി­​യെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here