കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ഉ​ത്ത​ര ദി​ൻ​ജാ​പൂ​രി​ലെ ബ​സ്താ​പൂ​ർ സ്വ​ദേ​ശി കാ​സി​ഫ് അ​ലി ഫു​ർ​ക​ൻ(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ജ​നു​വ​രി 28നാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലു​ള​ള ക​ട​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​തി ക​ട​യി​ൽ ക​ളി​പ്പാ​ട്ടം വാ​ങ്ങാ​നെ​ത്തി​യ 14 വ​യ​സ്സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here