തളിപ്പറമ്പ് : പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റ് മദര്‍ സുപ്പൂരിയര്‍ തൃശ്ശൂര്‍ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റര്‍ എം.സൗമ്യ (58) യാണ് മരിച്ചത്. പൂവ്വം ചെറുപുഷ്പം ദേവാലയത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ആലക്കോട് ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് തട്ടിയത്. അപകടസ്ഥലത്തു വെച്ചുതന്നെ സൗമ്യ മരിച്ചു. ഇന്ന് രാവിലെ ആറരയോടെ പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ബസ്സ്‌റ്റോപ്പിനടുത്തായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here