കാക്കനാട്: കവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണാർഥം തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ജി. സാഹിത്യ പുരസ്കാരം കവി ആലങ്കോട് ലീലാകൃഷ്ണന്.11,111 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി നാലിന് 5 മണിക്ക് കാക്കനാട് ഓണം പാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ സിയാൽ ഡയറക്ടർ എ.സി.കെ. നായർ സമ്മാനിക്കും. സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here