കോ­​ഴി­​ക്കോ​ട്: മു​ക്ക­​ത്ത് ചെ­​റു­​പു­​ഴ­​യി​ല്‍ കാ​ണാ​താ​യ യു­​വാ­​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ണ്ണാ​ശേ​രി സ്വ​ദേ​ശി ര​ജീ​ഷ് ആ​ണ് മ​രി​ച്ച​ത്.ഫ​യ​ര്‍­​ഫോ­​ഴ്‌​സും നാ­​ട്ടു­​കാ​രും ചേ​ര്‍­​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യ്ക്ക് സ​മീ​പ​ത്തെ ഓ​ട​യ്ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

LEAVE A REPLY

Please enter your comment!
Please enter your name here