കോ­​ഴി­​ക്കോ­​ട്: വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ തു­​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി കാ​മ്പ​സ് ഞാ​യ​റാ​ഴ്ച വ​രെ അ​ട​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ, കാ​മ്പസ് പ്ലേ​സ്‌​മെ​ന്‍റ് എ​ന്നി​വ മാ­​റ്റി­​വ­​ച്ച­​താ­​യി അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി​ച്ചു.എ­​ന്നാ​ല്‍ ഹോ​സ്റ്റ​ല്‍ പ​രി​സ​രം വി​ട്ടു​പോ​ക​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ര്‍​ദേ­​ശം ന​ല്‍­​കി­​യി­​ട്ടു­​ണ്ട്. അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠാ ദി​ന​ത്തി​ല്‍ ഏ​കാം​ഗ പ്ര​തി​ഷേ​ധം ന­​ട​ത്തി­​യ വി­​ദ്യാ​ര്‍​ഥി വൈ​ശാ​ഖ് പ്രേം​കു​മാ­​റി­​നെ ഒ­​രു വ​ര്‍­​ഷ­​ത്തേ­​യ്­​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ­​യ്­​തി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ​ണ് വ്യാ­​ഴാ​ഴ്ച കാ­​മ്പ­​സി­​ന­​ക​ത്തും പു­​റ​ത്തും പ്ര​തി​ഷേ​ധം ഉ­​യ​ര്‍­​ന്ന­​ത്.

LEAVE A REPLY

Please enter your comment!
Please enter your name here