കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടറാകാന്‍ സുവര്‍ണ്ണാവസരം സ്ത്രീകള്‍ക്കും അപേക്ഷിക്കാം അപേക്ഷിക്കേണ്ട അവസാന തീയതി ജനവരി 31. കേരള പൊലീസ് തന്നെ വെബ് സൈറ്റില്‍ ജോലി ഒഴിവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

45600-95000 രൂപ വരെയാണ് ശമ്പള സ്കെയില്‍. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.പൊലീസില്‍ നിന്നുള്ളവരെ എടുക്കുന്നതിന് പുറമെ ഓപ്പണ്‍ കാറ്റഗറിയിലും സെലക്ഷന്‍ ഉണ്ട്. 21-30 വയസ്സ് വരെ ഓപ്പണ്‍ കാറ്റഗറിയില്‍ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത.

LEAVE A REPLY

Please enter your comment!
Please enter your name here