തി­​രു­​വ­​ന­​ന്ത­​പു​രം: അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച­​തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പ്ര­​തി​പ­​ക്ഷം സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ​ണ് ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ​ല്‍ പ്ര­​മേ­​യം അ­​വ­​ത­​രി­​പ്പി­​ച്ച​ത്.ഫെ­​ഡ­​റ​ല്‍ സം­​വി­​ധാ­​ന­​ങ്ങ­​ളി​ല്‍ ക­​ത്തി വ­​യ്­​ക്കു­​ന്ന നി­​ല­​പാ­​ടാ­​ണ് കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ സ്വീ­​ക­​രി­​ക്കു­​ന്ന­​തെ­​ന്ന് പ്ര­​മേ­​യ­​ത്തി​ല്‍ വി­​മ​ര്‍­​ശ­​ന­​മു­​ണ്ട്. സം­​സ്ഥാ­​ന ­വി­​ഷ­​യ­​ങ്ങ­​ളി​ല്‍ സം­​സ്ഥാ­​ന­​ത്തി­​ന് പ­​ര­​മാ­​ധി­​കാ­​ര­​മു​ണ്ട്. സം­​സ്ഥാ­​ന​ങ്ങ­​ളെ കേ­​ന്ദ്ര­​ത്തി​ന്‍റെ കീ­​ഴ്­​ഘ­​ട­​ക­​ങ്ങ­​ളാ­​യി കാ­​ണു­​ന്ന ജ­​നാ­​ധി­​പ­​ത്യ­​വി­​രു­​ദ്ധ സ­​മീ­​പ­​നം കേ​ന്ദ്രം ഉ­​പേ­​ക്ഷി­​ക്ക­​ണ­​മെ​ന്നും പ്ര­​മേ­​യ­​ത്തി​ല്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടി­​ട്ടു​ണ്ട്.

കേ­​ന്ദ്ര ബ​ജ­​റ്റ് നി­​രാ­​ശാജ­​ന­​ക­​മാ​ണ്. ആ­​കെ ചെ­​ല­​വി­​ന്‍റെ 25 ശ­​ത­​മാ­​ന​വും പ­​ലി­​ശ­​യാ­​യാ­​ണ് കേ​ന്ദ്രം ന​ല്‍­​കു­​ന്ന­​ത്. കേ­​ര­​ള­​ത്തി​ന്‍റെ വാ­​യ്­​പാ​പ­​രി­​ധി വെ­​ട്ടി­​ക്കു­​റ­​യ്ക്കു​ക​യും ഗ്രാ​ന്‍റു​ക​ള്‍ ത​ട­​ഞ്ഞ് വ­​യ്­​ക്കു­​ക​യും ചെ­​യ്യു­​ന്ന സ­​മീ­​പ­​ന­​ത്തി​ല്‍­​നി­​ന്ന് കേ​ന്ദ്രം പി­​ന്മാ­​റ­​ണ­​മെ­​ന്നും പ്ര­​മേ­​യ­​ത്തി​ല്‍ പ­​റ­​യു​ന്നു.അ­​തേ­​സ­​മ​യം പ്ര­​തി​പ­​ക്ഷം സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച­​തി​ലും മ​ന്ത്രി വി­​മ​ര്‍­​ശ­​ന­​മു­​ന്ന­​യി​ച്ചു. ഒ­​റ്റ­​ക്കെ­​ട്ടാ­​യി­​ട്ടാ­​ണ് പ്ര­​മേ­​യം പാ­​സാ­​ക്കേ­​ണ്ടി­​യി­​രു­​ന്ന­​ത്. കേ­​ര­​ള­​ത്തി­​ന്‍റെ പൊ­​തു​വാ­​യ ആ­​വ­​ശ്യ­​ങ്ങ​ള്‍­​ക്ക് കൂ­​ട്ടു­​നി​ല്‍­​ക്കാ­​തെ പ്ര­​തി​പ­​ക്ഷം സ­​ഭ­​യി​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ​യ­​ത് പ്ര­​ത്യേ­​കം ശ്ര­​ദ്ധി​ക്ക­​ണ­​മെ­​ന്നും മ​ന്ത്രി പ്ര​മേ­​യ അ­​വ­​ത­​ര­​ണ­​ത്തി­​നി­​ടെ പ­​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here