മൂ​വാ​റ്റു​പു​ഴ: എം.​സി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടംകാ​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ക​രി​ങ്കു​ന്നം പൂ​ത്ത​ക്കാ​ട്ട് ഗ്രേ​സി (47), കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി എ​ൽ​സ​മ്മ മ​ത്താ​യി (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.പാ​ലാ​യി​ൽ​നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ല്‍ ഇ​ടി​ച്ചു​ത​ക​ര്‍ത്ത് കാ​ന​യി​ലേ​ക്ക്​ മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും ര​ണ്ട് സ്ത്രീ​ക​ളു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ര്‍ക്ക്​ പ​രി​ക്കി​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം മൂ​വാ​റ്റു​പു​ഴ​യി​ലെ​യും തു​ട​ര്‍ന്ന് കോ​ട്ട​യ​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here