പാ​ല​ക്കാ​ട്: ക​പ്പൂ​ര്‍ പ​ത്താ​യ​പ്പു​ര​ക്ക​ല്‍ ഷെ​ഫീ​ക്ക്(26) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു മാ​സം മു​മ്പാ​ണ് ഷെ​ഫീ​ക്ക് വി​വാ​ഹി​ത​നാ​യ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന ഷെ​ഫീ​ക്ക് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​യ യു​വാ​വി​നെ പെ​രു​മ്പി​ലാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഭാ​ര്യ സെ​ഫീ​റ.

LEAVE A REPLY

Please enter your comment!
Please enter your name here