കട്ടപ്പന: കുന്നക്കാട്ട് (കാരിയിൽ) പരേതരായ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മൂത്ത പുത്രൻ, കെഎം മാത്തുക്കുട്ടി (82, റിട്ട : പഞ്ചായത്ത് സെക്രട്ടറി , കട്ടപ്പന,റിട്ടയേഡ് മാനേജർ മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ) നിര്യാതനായി.

ഭാര്യ: കോട്ടയം, കൊല്ലാട് തുണ്ടിയിൽ കുടുംബാംഗം ലീലാമ്മ (റിട്ട : ഹെഡ്മിസ്ട്രസ് ,ഗവ ൺമെൻ്റ് സ്കൂൾ കാഞ്ചിയാർ, ട്രൈബൽ സ്കൂൾ, കട്ടപ്പന).

വ്യാഴാഴ്ച രാവിലെ 11 മണി വരെ കളമശേരിയിലുള്ള ഭവനത്തിൽ (ഫെഡറൽ ഹാർമണി അപ്പാർട്ട്മെന്റ്സ് , അറഫാനഗർ, സൗത്ത് കളമശ്ശേരി) പൊതുദർശനത്തിനു വെച്ചശേഷം വൈകുന്നേരം 3 മണിയോട് കൂടി മൃതദേഹം വെള്ളയാംകുടി കാരിയിൽ തറവാട്ടു വീട്ടിൽ കൊണ്ടു വരുന്നതും, സംസ്കാരം പിറ്റേന്ന്‌ വെള്ളിയാഴ്ച രാവിലെ 11.30 നു വീട്ടിലെ ശുശ്രുഷകൾക്കുശേഷം വെള്ളയാംകുടി , സെന്റ്‌ ജോർജ്‌ ഫൊറോനാ പള്ളിയിൽ നടത്തപെടുന്നതുമാണ്.

മക്കൾ : മനോജ് മാത്യു ( ഡയറക്ടർ,ടീം മീഡിയ പ്രൊഡക്ഷൻസ് ,കൊച്ചി), സൂരജ് മാത്യു ( കമ്പ്യൂട്ടർഎഞ്ചിനീയർ , കുവൈറ്റ് )

മരുമക്കൾ: കരോളിൻ (വാണിയിടത്ത് ‌,കുമിളി), എയ്ഞ്ചൽ(കൂരമറ്റം ,കോട്ടയം )

കൊച്ചുമക്കൾ: മറിയം, ഇവാൻജെലിൻ,ജോഷ്വാ,ഒലിവിയ,മാത്യൂസ്. സഹോദരങ്ങൾ: സിസിലി,അപ്പച്ചൻ,സി:മരിയ അഗന്സ് ,ലീലമ്മ ,ജെസ്സി ,ജോസ് ,ജെയിംസ് ,ജോയ്കുട്ടി ,തങ്കച്ചൻ ,സി:ജീസ മാര്ഗരറ്റ് ഫ് സി സി, ഷാജി ,റെജി ,ബെന്നി ,സി:മാഗ്ഗി റോസ് ഫ് സി സി

LEAVE A REPLY

Please enter your comment!
Please enter your name here