തി​രു​വ​ന​ന്ത​പു​രം: ശി​ക്ഷാ ഇ​ള​വി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർഗനിർദേശങ്ങൾ അംഗീകരിച്ചു.ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഒ​റ്റ​ത​വ​ണ ശി​ക്ഷ ഇ​ള​വ് ന​ൽ​കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.അ​തേ​സ​മ​യം എ​ത്ര​വ​ർ​ഷം ഇ​ള​വ് ന​ൽ​കു​ക എ​ന്ന​തു​സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വ​രാ​നു​ണ്ട്. എ​ത്ര​പേ​ർ​ക്ക് ഇ​ള​വ് ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​രാ​നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here