തൃ­​ശൂ​ര്‍: കൊ​ര­​ട്ടി സ്വ­​ദേ­​ശി അ­​ഭി­​ന­​വ്(11) ആ­​ണ് മ­​രി­​ച്ച​ത്.ക­​ഴു­​ത്തി­​ന് വേ­​ട്ടേ​റ്റ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര​ണം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.കൊ­​ര­​ട്ടി സ്വ​ദേ​ശി ബി​നു ഭാ​ര്യ ഷീ​ജ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ​ക്കും വെ​ട്ടേ​റ്റു.

ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ന​വ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രുടെ മ​ക​ൾ അ​ന​ഗ്ര​ഹ(​എ​ട്ട്) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.സം​ഭ​വ​ത്തി​ന് ശേ​ഷം ര­​ക്ഷ­​പെ­​ട്ട പ്ര​തി ബി​നു​വി​നെ ട്രെ­​യി​ന്‍ ത­​ട്ടി മ­​രി­​ച്ച നി­​ല­​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ര­​ട്ടി ക­​മ്മ്യൂ­​ണി­​റ്റി ഹാ­​ളി­​ന് പി​ന്‍­​വ­​ശ­​ത്തു­​ള്ള ട്രാ­​ക്കി­​ലാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here