പാ​ല​ക്കാ​ട്: മ​നി​ശേ​രി​യി​ൽ ഇ​ന്നു​രാ​വി​ലെ​യാ​ണ് സം​ഭ​വം.വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മാ​ന്ന​ന്നൂ​ർ എ​യു​പി സ്കൂ​ളി​ന്‍റെ വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഒ​റ്റ​പ്പാ​ലം- ഷൊ​ർ​ണൂ​ർ റോ​ഡി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് വാ​നി​ൽ ഇ​ടി​ച്ച​ത്.പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here