കൊ​ച്ചി: തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി വി.​എ​ച്ച്. ഹ​നീ​ഫ്(41) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഇ​ട​പ്പ​ള്ളി ര​ജി​സ​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ന് അ​ടു​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ധു​ര എ​ക്‌​സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്.സം​ഭ​വ​ത്തി​ൽ എ​ള​മ​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here