എരുമേലി lതാഴ്ത്തുവൈപിൽ റഹുമത്തിന്റെ മകൻ ഫൈഖ് റഹ്മത്ത്(29) ബൈക്ക് അപകടത്തിൽ
മരണപ്പെട്ടു. മൃതദേഹം മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ.കബറടക്കം പിന്നീട്..ഞായറാഴ്ച്ച തമിഴ്നാട്ടിൽ വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here