മുണ്ടക്കയം:

മരുതും മൂട് ഇലവുങ്കൽ ഷിനോയി (52) ആണു് തുങ്ങി മരിച്ചത്.

സാമ്പൽപൂരിൽ  സി.ആർ പി എഫ് ജവാനായി ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. 

ആത് മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു്.

ഭാര്യ: ഷേർളി

മക്കൾ: കണ്ണൻ

ഷാരോൺ .

LEAVE A REPLY

Please enter your comment!
Please enter your name here