ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​മ്പ​ദ് രം​ഗം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ രാ​ജ്യം കു​തി​ച്ചു. നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നാ​യെ​ന്നും ധ​ന​മ​ന്ത്രി ബ​ജ​റ്റ് ആ​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും വി​ക​സ​നം എ​ത്തി. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളെ ശാ​ക്തീ​ക​രി​ച്ചു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും സ​മ​ഭാ​വ​ന​യോ​ടെ ക​ണ്ടു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ ഭാ​വി​യെ ഉ​റ്റു​നോ​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ഒ​പ്പം, എ​ല്ലാ​വ​ർ​ക്കും വി​ക​സ​നം എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ വി​ജ​യ​മ​ന്ത്ര​മാ​യി​രി​ക്കു​ന്നു​വെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.മി​ക​ച്ച ജ​ന​പി​ന്തു​ണ​യോ​ടെ ഈ ​സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ തു​ട​രു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 80 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കി ദാ​രി​ദ്ര്യ നി​ർ​മ്മാ​ർ​ജ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി. തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ വ​ർ​ധി​ച്ചു. ഗ്രാ​മീ​ണ ത​ല​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ത്തി​ച്ചു. പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ശാ​ക്തി​ക​ര​ണ​മാ​ണ് രാ​ജ്യ​ത്തെ അ​ഭി​വൃ​ദ്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. അ​ഴി​മ​തി ഇ​ല്ലാ​താ​ക്കി​യെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here