ല​ക്നോ: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി (എ​സ്പി) അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്.യാ​ത്ര​യി​ലേ​ക്ക് ത​നി​ക്ക് ക്ഷ​ണ​മി​ല്ലെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യും യാ​ത്ര ന​ട​ത്തും. താ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ഖി​ലേ​ഷ് വ്യ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here