ജ​മ്മു: . ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഷേ​ര ജി​ല്ല​യി​ൽ ആണ് സം​ഭ​വംനടന്നത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.പെ​ട്രോ​ളിം​ഗി​നി​ടെ സൈ​നി​ക​ൻ മൈ​നി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ്ഥ​ല​ത്ത് ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് സൈ​നി​ക​രെ ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സൈ​ന്യം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here