തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. എസ്. ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.  ദക്ഷിണമേഖല ഐജി ജി.സ്പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതല നൽകി.

എ. അക്ബറിനെ ക്രൈംബ്രാഞ്ച് ഐജിയായും ടി.നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. 5 അഡീഷനൽ എസ്പിമാർക്കും 114 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here