കാ​ഞ്ഞ​ങ്ങാ​ട്: 59കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രെ​യാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി പി. ​ഫൈ​സ​ൽ (37), ഭാ​ര്യ കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ലു​ബ്ന (29), കാ​സ​ർ​കോ​ട് ഷി​റി​ബാ​ഗി​ലു സ്വ​ദേ​ശി എ​ൻ. സി​ദ്ദീ​ഖ് (48), മാ​ങ്ങാ​ട് സ്വ​ദേ​ശി ദി​ൽ​ഷാ​ദ് (40), മു​ട്ട​ത്തൊ​ടി സ്വ​ദേ​ശി ന​ഫീ​സ​ത്ത് മി​സ്രി​യ (40), മാ​ങ്ങാ​ട് സ്വ​ദേ​ശി അ​ബ്ദു​ല്ല​ക്കു​ഞ്ഞി (32), പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി റ​ഫീ​ഖ് (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സെ​ടു​ത്ത് ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here