ആ​ല​പ്പു​ഴ: താ​ന്‍ ഇ­​ന്ന് അ­​വ­​ധി­​യി­​ലാ­​ണ് അ​തു­​കൊ­​ണ്ട് എ­​ത്താ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്നാ­​ണ് ഗ​ൺ​മാ​ൻ അ​നി​ൽ​കു​മാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.സു​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ന്‍ എ​സ്.​സ­​ന്ദീ​പും ഇ­​ന്ന് ഹാ­​ജ­​രാ­​കാ​ന്‍ അ­​സൗ­​ക­​ര്യ­​മു­​ണ്ടെ­​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ജോ­​ലി തി­​ര­​ക്കി​ല്ലാ­​ത്ത മ­​റ്റൊ­​രു ദി​വ­​സം ഹാ­​ജ­​രാ­​കാ­​മെ­​ന്ന് ഇ­​രു­​വ­​രും പോ​ലീ​സി​നെ അ​റി​യി​ച്ചു.ഇ­​ന്ന് പ­​ത്തി­​ന് ആ­​ല​പ്പു­​ഴ സൗ­​ത്ത് സ്റ്റേ­​ഷ­​നി​ല്‍ ഹാ­​ജ­​രാ­​കാ­​നാ­​യി­​രു­​ന്നു ഇ​രു​വ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. ഇ­​വ​ര്‍­​ക്ക് വീ​ണ്ടും സ­​മ​ന്‍­​സ് അ­​യ­​യ്­​ക്കു­​മെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here