പ­​ത്ത­​നം­​തി​ട്ട :ച­​ങ്ങ­​നാ­​ശേ­​രി തൃ­​ക്കൊ­​ടി­​ത്താ­​നം സ്വ­​ദേ­​ശി ഹാ­​ഷിം ആ­​ണ് ജീ­​വ­​നൊ­​ടു­​ക്കി​യ­​ത്.പ­​ത്ത­​നം­​തി­​ട്ട വ­​ല­​ഞ്ചു­​ഴി­​യി​ല്‍ ഞാ­​യ­​റാ​ഴ്­​ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. രാ​ത്രി ഭാ­​ര്യ­​വീ­​ട്ടി­​ലെ­​ത്തി­​യ ഇ­​യാ​ള്‍ ഭാ­​ര്യ­​യു­​മാ­​യി വ­​ഴ­​ക്കി​ട്ടു. ഇ­​തി­​നി­​ട­​യി​ല്‍ കൈ­​യി​ല്‍ ക­​രു­​തി­​യി­​രു­​ന്ന പെ­​ട്രോ​ള്‍ ദേ­​ഹ­​ത്തേ­​യ്­​ക്ക് ഒ­​ഴി­​ച്ച് തീ ​കൊ­​ളു­​ത്തു­​ക­​യാ­​യി­​രു​ന്നു.

സം­​ഭ­​വ­​സ്ഥ­​ല­​ത്തു​വ­​ച്ച് ത­​ന്നെ ഇ­​യാ​ള്‍ മ­​രി­​ച്ചു. മൃ­​ത­​ദേ­​ഹം ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. ഇ­​വ­​രു​ടെ വി­​വാ­​ഹ­​മോ­​ച­​ന കേ­​സ് ന­​ട​ന്നു­​കൊ­​ണ്ടി­​രി­​ക്കെ­​യാ­​ണ് സം­​ഭ­​വം.ഇ­​ട­​യ്­​ക്കി­​ടെ ഭാ­​ര്യ­​വീ­​ട്ടി­​ലെ­​ത്തി ഇ­​യാ​ള്‍ പ്ര­​ശ്‌­​ന­​ങ്ങ​ള്‍ ഉ­​ണ്ടാ­​ക്കാ­​റു­​ണ്ടാ​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം.​പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി തു­​ട​ര്‍­​ന­​ട​പ­​ടി സ്വീ­​ക­​രി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here