ക​ൽ​പ​റ്റ: മാ​ന​ന്ത​വാ​ടി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​നും കെ.​ജി.​എം.​ഒ മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​ജോ​സ്റ്റി​ന്‍ ഫ്രാ​ന്‍സി​സി​നെ (36) ആ​ണ് ക​ൽ​പ​റ്റ ജു​ഡീ​ഷ്യൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജ​ഡ്ജി പി. ​നി​ജേ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ തു​ക​യി​ൽ​നി​ന്നും 15,000 രൂ​പ പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​ക​ണം. 2020 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം മുവാ​റ്റു​പു​ഴ ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഡോ. ​ജോ​സ്റ്റി​ൻ ക​ൽ​പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ന​ട​ത്തു​ന്ന സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യാ​ണ് പെ​ണ്‍കു​ട്ടി എ​ത്തി​യ​ത്. ഇ​വി​ടെ വെ​ച്ച് ഡോ​ക്ട​ർ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം ക​ല്‍പ​റ്റ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here