കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ 80 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി. അ​ബൂ​ദാ​ബി​യി​ല്‍​നി​ന്നും ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നാ​ണ് 1.34 കി​ലോ സ്വ​ര്‍​ണം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.യാ​ത്ര​ക്കാ​രി​യാ​യ ഷ​മീ​റ(45)​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷ​മീ​റ​യി​ല്‍​നി​ന്നും സ്വ​ര്‍​ണം സ്വീ​ക​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു​പു​റ​ത്ത് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ റി​ഷാ​ദ് (38), ജം​ഷീ​ര്‍ (35) എ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here