ബിജെപിക്ക് 30 ജില്ലാ കമ്മിറ്റികള്‍

തൃശൂര്‍: 14 റവന്യൂ ജില്ലാ കമ്മിറ്റികള്‍ വിഭജിച്ച് ബിജെപി 30 സംഘടന ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് കെ.സുരേന്ദ്രന്‍ . തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,…

എരുമേലി പറമ്പിൽ 
നബീസാബീവി (88) മരണപ്പെട്ടു

എരുമേലി: :ചരള  പറമ്പിൽ പരേതനായ  ഹാജി പീരണ്ണൻറാവുത്തർ ഭാര്യ നബീസാബീവി (88) മരണപ്പെട്ടു .ഖബറടക്കം ഞായറാഴ്ച 22-12-2024 ഉച്ചയ്ക്ക് ഒരു (1…

‘മാധ്യമം’ ലേഖകനെതിരായ​ പൊലീസ് നടപടി അപലപനീയം -മാധ്യമം ​േജണലിസ്റ്റ് യൂണിയൻ

കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ‘മാധ്യമം’ ജേണലിസ്റ്റ്സ് യൂണിയൻ (എം.ജെ.യു).…

സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം: സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ…

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ കൂ​വ​ക്കാ​ട്ടി​ന് അതിരൂപതയുടെ വ​ര​വേ​ല്പ് ഇ​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: ക​​ര്‍​ദി​​നാ​​ളാ​​യി ഉ​​യ​​ര്‍​ത്ത​​പ്പെ​​ട്ട മാ​​ര്‍ ജോ​​ര്‍​ജ് കൂ​​വ​​ക്കാ​​ട്ടി​​ന് ഇ​​ന്ന് മാ​​തൃ അ​​തി​​രൂ​​പ​​ത​​യാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ സ്വീ​​ക​​ര​​ണം ന​​ല്‍​കും. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് എ​​സ്ബി…

ഇന്ത്യൻ കോസ്റ്റ് ഗാർഡും വിയറ്റ്നാം കോസ്റ്റ് ഗാർഡും സംയുക്ത കടൽ അഭ്യാസം സഹ്യോഗ് ഹോപ്-ടാക് 24 ഓഫ് കൊച്ചിയിൽ നിന്ന്

കൊച്ചി:വിയറ്റ്നാം കോസ്റ്റ് ഗാർഡും (വിസിജി) ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി വിജയകരമായ സന്ദർശനത്തിന് ശേഷം വിയറ്റ്നാം കോസ്റ്റ്…

110 കെ​വി ലൈൻ വീ​ടി​ന് മു​ക​ളി​ലേ​ക്ക് പൊ​ട്ടി​വീ​ണു; ഒ​ഴി​വാ​യ​തു വ​ൻ അ​പ​ക​ടം

ചി​റ​ക്ക​ട​വ്: പു​ളി​മൂ​ട്ടി​ല്‍ ഭാ​ഗ​ത്ത് 110 കെ​വി വൈ​ദ്യു​ത ക​മ്പി വീ​ടി​ന് മു​ക​ളി​ലേ​ക്ക് പൊ​ട്ടി​വീ​ണു. പ​ള്ളം – കാ​ഞ്ഞി​ര​പ്പ​ള്ളി 110 കെ​വി ഡ​ബി​ള്‍…

കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് : ശി​ക്ഷാ​വി​ധി ഇ​ന്ന്

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഇ​​ര​​ട്ട​​ക്കൊ​​ല​​ക്കേ​​സി​​ല്‍ ജി​​ല്ലാ അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ഷ​​ന്‍​സ് കോ​​ട​​തി ഇ​​ന്ന് വി​​ധി പ​​റ​​യും. സ്വ​​ത്ത് ത​​ര്‍​ക്ക​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ക​​രി​​മ്പ​​നാ​​ല്‍ ജോ​​ര്‍​ജ് കു​​ര്യ​​ന്‍ (പാ​​പ്പ​​ന്‍-52)…

സപ്ലൈകോ ക്രിസ്മസ് ഫെയർശനിയാഴ്ച (ഡിസംബർ 21) മുതൽ

കോട്ടയം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ശനിയാഴ്ച (ഡിസംബർ 21) തുടക്കമാകും.…

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന്‌ തിങ്കളാഴ്‌ച പുലർച്ചെയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.…

error: Content is protected !!